( അല് ബഖറ ) 2 : 65
وَلَقَدْ عَلِمْتُمُ الَّذِينَ اعْتَدَوْا مِنْكُمْ فِي السَّبْتِ فَقُلْنَا لَهُمْ كُونُوا قِرَدَةً خَاسِئِينَ
നിശ്ചയം നിങ്ങളില് നിന്ന് ശനിയാഴ്ച നാളില് അതിക്രമം കാണിച്ചവരെക്കുറി ച്ച് നിങ്ങള്ക്ക് അറിയുകയും ചെയ്യുമല്ലോ, അപ്പോള് നാം അവരോട് പറഞ്ഞു: നിങ്ങള് നിന്ദ്യന്മാരായ കുരങ്ങന്മാരായിത്തീരുക!