( അല്‍ ബഖറ ) 2 : 70
قَالُوا ادْعُ لَنَا رَبَّكَ يُبَيِّنْ لَنَا مَا هِيَ إِنَّ الْبَقَرَ تَشَابَهَ عَلَيْنَا وَإِنَّا إِنْ شَاءَ اللَّهُ لَمُهْتَدُونَ
അവര്‍ പറഞ്ഞു: നിശ്ചയം ആ പശു ഞങ്ങളുടെമേല്‍ അവ്യക്തമായിരിക്കേ അത് ഏതാണെന്ന് ഞങ്ങള്‍ക്കുവേണ്ടി വ്യക്തമാക്കിത്തരുവാന്‍ നീ നിന്‍റെ നാ ഥനോട് ആവശ്യപ്പെടുക, നിശ്ചയം അല്ലാഹു ഉദ്ദേശിക്കുകയാണെങ്കില്‍ ഞങ്ങ ള്‍ സന്മാര്‍ഗം ഉപയോഗപ്പെടുത്തുക തന്നെ ചെയ്യും.