( അല്‍ ബഖറ ) 2 : 76

وَإِذَا لَقُوا الَّذِينَ آمَنُوا قَالُوا آمَنَّا وَإِذَا خَلَا بَعْضُهُمْ إِلَىٰ بَعْضٍ قَالُوا أَتُحَدِّثُونَهُمْ بِمَا فَتَحَ اللَّهُ عَلَيْكُمْ لِيُحَاجُّوكُمْ بِهِ عِنْدَ رَبِّكُمْ ۚ أَفَلَا تَعْقِلُونَ

വിശ്വാസികളായവരെ കണ്ടുമുട്ടിയാല്‍ അവര്‍ പറയും: ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു എന്ന്, അവര്‍ പരസ്പരം തനിച്ചായാല്‍ അവര്‍ ചോദിക്കും: അല്ലാഹു നിങ്ങളുടെമേല്‍ വെളിവാക്കിയത് നിങ്ങള്‍ അവരോട് പറഞ്ഞുവോ? -നാളെ അതുമുഖേന നിങ്ങളുടെ നാഥന്‍റെ അടുക്കല്‍ നിങ്ങളോട് അവര്‍ തര്‍ക്കിക്കാന്‍ ഇടവരത്തക്കവിധം, അപ്പോള്‍ നിങ്ങള്‍ ചിന്തിക്കുന്നില്ലേ?