(ത്വാഹാ) 20 : 1
طه

ത്വാ-ഹാ

ഓ എന്‍റെ ദൗത്യത്തിനായി തെരഞ്ഞെടുത്തിട്ടുള്ള പരിശുദ്ധനായിട്ടുള്ളവനേ എന്ന് പ്രവാചകന്‍ മുഹമ്മദിനെ അഭിസംബോധനം ചെയ്യുകയാണ്.

ആയത്തിന്റെ വരികൾ പകർത്തി!