( ത്വാഹാ ) 20 : 100

مَنْ أَعْرَضَ عَنْهُ فَإِنَّهُ يَحْمِلُ يَوْمَ الْقِيَامَةِ وِزْرًا

ആരാണോ അതിനെത്തൊട്ട് അവഗണിച്ചുപോകുന്നത്, അപ്പോള്‍ നിശ്ചയം അവന്‍ വിധിദിവസം പാപഭാരം ചുമക്കുകതന്നെ ചെയ്യും.