( ത്വാഹാ ) 20 : 99

كَذَٰلِكَ نَقُصُّ عَلَيْكَ مِنْ أَنْبَاءِ مَا قَدْ سَبَقَ ۚ وَقَدْ آتَيْنَاكَ مِنْ لَدُنَّا ذِكْرًا

അപ്രകാരം മുമ്പ് കഴിഞ്ഞുപോയ സംഗതികളെക്കുറിച്ചുള്ള വൃത്താന്തം നാം നിനക്ക് വിവരിച്ചുതരികയാകുന്നു, നിശ്ചയം നമ്മില്‍ നിന്നുള്ള ഒരു ഉണര്‍ ത്തല്‍ നാം നിനക്ക് നല്‍കിയിട്ടുമുണ്ട്.

12: 1 ല്‍ വിവരിച്ച പ്രകാരം അറബി ഖുര്‍ആന്‍ അല്ല, മറിച്ച് അദ്ദിക്റാണ് വ്യക്തവും സ്പഷ്ടവുമായ വായന. 11: 120; 16: 43-44 വിശദീകരണം നോക്കുക.