( ത്വാഹാ ) 20 : 103

يَتَخَافَتُونَ بَيْنَهُمْ إِنْ لَبِثْتُمْ إِلَّا عَشْرًا

നിങ്ങള്‍ പത്ത് നാളുകളല്ലാതെ കഴിച്ചുകൂട്ടിയിട്ടില്ല എന്ന് അവര്‍ പരസ്പരം അടക്കം പറയുന്നതാണ്.