( ത്വാഹാ ) 20 : 102
يَوْمَ يُنْفَخُ فِي الصُّورِ ۚ وَنَحْشُرُ الْمُجْرِمِينَ يَوْمَئِذٍ زُرْقًا
സ്വൂര്‍ എന്ന കാഹളത്തില്‍ ഊതപ്പെടുന്ന ദിനം, അന്നേദിനം ഭ്രാന്തന്മാരെ നാം തുറിച്ച കണ്ണുകളോടുകൂടി പുനര്‍ജീവിപ്പിച്ച് ഒരുമിച്ചുകൂട്ടുന്നതാണ്.
17: 97-98; 19: 86; 20: 74 വിശദീകരണം നോക്കുക.