( ത്വാഹാ ) 20 : 115
وَلَقَدْ عَهِدْنَا إِلَىٰ آدَمَ مِنْ قَبْلُ فَنَسِيَ وَلَمْ نَجِدْ لَهُ عَزْمًا
നിശ്ചയം നാം ആദമിനോട് മുമ്പ് ഉടമ്പടി ചെയ്തിട്ടുണ്ടായിരുന്നു, എന്നാല്‍ അവന്‍ അത് മറന്നു, നാം അവനെ നിശ്ചയദാര്‍ഢ്യമുള്ളവനായി കണ്ടതുമില്ല.