( ത്വാഹാ ) 20 : 116

وَإِذْ قُلْنَا لِلْمَلَائِكَةِ اسْجُدُوا لِآدَمَ فَسَجَدُوا إِلَّا إِبْلِيسَ أَبَىٰ

നിങ്ങള്‍ എല്ലാവരും ആദമിന് സാഷ്ടാംഗപ്രണാമം ചെയ്യുക എന്ന് നാം മലക്കു കളോട് പറഞ്ഞ സന്ദര്‍ഭവും ഓര്‍ക്കേണ്ടതാണ്; അപ്പോള്‍ അവര്‍ എല്ലാവരും സാഷ്ടാംഗപ്രണാമം ചെയ്തു-ഇബ്ലീസ് ഒഴികെ, അവന്‍ വിസമ്മതിച്ചു.

7: 11-13 വിശദീകരണം നോക്കുക.