( ത്വാഹാ ) 20 : 117
فَقُلْنَا يَا آدَمُ إِنَّ هَٰذَا عَدُوٌّ لَكَ وَلِزَوْجِكَ فَلَا يُخْرِجَنَّكُمَا مِنَ الْجَنَّةِ فَتَشْقَىٰ
അപ്പോള്‍ നാം പറഞ്ഞു: ഓ ആദം, നിശ്ചയം ഇവന്‍ നിനക്കും നിന്‍റെ ഇണക്കും ശത്രുവാകുന്നു, അപ്പോള്‍ നിങ്ങള്‍ ദൗര്‍ഭാഗ്യവാന്‍മാരാകത്തക്കവിധം നിങ്ങള്‍ ഇരുവരേയും അവന്‍ സ്വര്‍ഗ്ഗത്തില്‍ നിന്ന് പുറത്താക്കാന്‍ ഇടവരാതിരിക്കട്ടെ.