( ത്വാഹാ ) 20 : 118

إِنَّ لَكَ أَلَّا تَجُوعَ فِيهَا وَلَا تَعْرَىٰ

നിശ്ചയം നിനക്ക് അതില്‍ വിശപ്പോ നഗ്നതയോ അനുഭവപ്പെടുകയില്ല.