قَالَ رَبِّ لِمَ حَشَرْتَنِي أَعْمَىٰ وَقَدْ كُنْتُ بَصِيرًا
അവന് പറയും: എന്റെ നാഥാ, എന്നെ നീ എന്താണ് കുരുടനായി പുനരുജ്ജീവി പ്പിച്ച് ഒരുമിച്ചുകൂട്ടിയത്, ഞാന്‍ ഐഹികലോകത്ത് കാഴ്ച്ചയുള്ളവനായിരുന്നു വല്ലോ?