(ത്വാഹാ) 20 : 21
قَالَ خُذْهَا وَلَا تَخَفْ ۖ سَنُعِيدُهَا سِيرَتَهَا الْأُولَىٰ

അവന്‍ പറഞ്ഞു: നീ അത് എടുക്കുക, നീ ഭയപ്പെടുകയുമരുത്, നാം അതിനെ അതിന്‍റെ പൂര്‍വ്വസ്ഥിതിയിലേക്കുതന്നെ മടക്കുന്നതാണ്.

നീ നിന്‍റെ വടിയിടുക, അങ്ങനെ അത് ഒരു ജീവിയെപ്പോലെ പുളയുന്നത് കണ്ടപ്പോള്‍ മൂസാ തിരിഞ്ഞുനോക്കാതെ പിന്‍തിരിഞ്ഞോടി; ഓ മൂസാ, നീ അത് എടുക്കുക, നീ ഭയപ്പെടരുത്, നീ സുരക്ഷിതരില്‍ പെട്ടവനാകുന്നു എന്ന് 28: 31 ല്‍ പറഞ്ഞിട്ടുണ്ട്.

ആയത്തിന്റെ വരികൾ പകർത്തി!