(ത്വാഹാ) 20 : 53
الَّذِي جَعَلَ لَكُمُ الْأَرْضَ مَهْدًا وَسَلَكَ لَكُمْ فِيهَا سُبُلًا وَأَنْزَلَ مِنَ السَّمَاءِ مَاءً فَأَخْرَجْنَا بِهِ أَزْوَاجًا مِنْ نَبَاتٍ شَتَّىٰ
നിങ്ങള്‍ക്ക് ഭൂമിയെ തൊട്ടിലാക്കിത്തന്നവനും അതില്‍ നിങ്ങള്‍ക്കായി വിവിധവഴികള്‍ ഒരുക്കിത്തന്നവനും ആകാശത്തുനിന്ന് വെള്ളം ഇറക്കിത്തന്ന വനുമായ ഒരുവന്‍; എന്നിട്ട് ആ വെള്ളം കൊണ്ട് നാം വിവിധങ്ങളായ സസ്യലതാദികളെ ജോടികളായി പുറപ്പെടുവിക്കുകയും ചെയ്തു.