(ത്വാഹാ) 20 : 54
كُلُوا وَارْعَوْا أَنْعَامَكُمْ ۗ إِنَّ فِي ذَٰلِكَ لَآيَاتٍ لِأُولِي النُّهَىٰ
നിങ്ങള്‍ തിന്നുക, നിങ്ങളുടെ കന്നുകാലികളെ തീറ്റുകയും ചെയ്യുക, നിശ്ചയം അതില്‍ ബുദ്ധികൂര്‍മതയുള്ളവര്‍ക്ക് പാഠങ്ങള്‍ തന്നെയുണ്ട്.
സൂക്തം 51 ലെ ഫിര്‍ഔനിന്‍റെ മറുചോദ്യത്തിന് മുമ്പ് പറഞ്ഞുകൊണ്ടിരുന്ന നാഥനെക്കുറിച്ചുള്ള വിവരണം തുടരുകയാണ്. 3: 190-191; 79: 33; 87: 4 വിശ ദീകരണം നോക്കുക.