(ത്വാഹാ) 20 : 52
قَالَ عِلْمُهَا عِنْدَ رَبِّي فِي كِتَابٍ ۖ لَا يَضِلُّ رَبِّي وَلَا يَنْسَى

അവന്‍ പറഞ്ഞു: അവരെക്കുറിച്ചുള്ള അറിവ് എന്‍റെ നാഥന്‍റെ പക്കലുള്ള ഒരു ഗ്രന്ഥത്തിലാണുള്ളത്, എന്‍റെ നാഥന് പിഴക്കുകയില്ല, മറക്കുകയുമില്ല.

അഥവാ അവരെക്കുറിച്ചോര്‍ത്ത് വിഷമിക്കേണ്ടതില്ല, സന്ദേശം വന്നുകിട്ടുമ്പോള്‍ അതിനെ തള്ളിക്കളയാന്‍ അതൊരു കാരണമാക്കേണ്ടതുമില്ല എന്നര്‍ത്ഥം. 2: 170-171; 17: 55; 31: 21 വിശദീകരണം നോക്കുക.

ആയത്തിന്റെ വരികൾ പകർത്തി!