(ത്വാഹാ) 20 : 56
وَلَقَدْ أَرَيْنَاهُ آيَاتِنَا كُلَّهَا فَكَذَّبَ وَأَبَىٰ
നിശ്ചയം നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നാം അവനെ കാണിച്ചുകൊടുത്തു, അപ്പോള്‍ അവന്‍ തള്ളിക്കളയുകയും നിരസിക്കുകയുമാണ് ചെയ്തത്.