(ത്വാഹാ) 20 : 57
قَالَ أَجِئْتَنَا لِتُخْرِجَنَا مِنْ أَرْضِنَا بِسِحْرِكَ يَا مُوسَىٰ
അവന് ചോദിച്ചു: നിന്റെ മാരണം കൊണ്ട് ഞങ്ങളുടെ നാട്ടില്‍ നിന്ന് ഞങ്ങളെ പുറത്താക്കാനാണോ ഞങ്ങളുടെയടുത്ത് നീ വന്നിട്ടുള്ളത് -ഓ മൂസാ?