(ത്വാഹാ) 20 : 58
فَلَنَأْتِيَنَّكَ بِسِحْرٍ مِثْلِهِ فَاجْعَلْ بَيْنَنَا وَبَيْنَكَ مَوْعِدًا لَا نُخْلِفُهُ نَحْنُ وَلَا أَنْتَ مَكَانًا سُوًى

അപ്പോള്‍ നിന്‍റെ പക്കലുള്ള മാരണം പോലെയുള്ളത് ഞങ്ങളും കൊണ്ടുവരികതന്നെ ചെയ്യും, അപ്പോള്‍ ഞങ്ങള്‍ക്കും നിനക്കുമിടയില്‍ സൗകര്യപ്രദമാ യ ഒരു സ്ഥലത്ത് ഒരുമിച്ചുകൂടാന്‍ നിശ്ചയിക്കുക, ഞങ്ങളോ നീയോ അത് ലംഘിക്കുകയും അരുത്.

ആയത്തിന്റെ വരികൾ പകർത്തി!