(ത്വാഹാ) 20 : 59
قَالَ مَوْعِدُكُمْ يَوْمُ الزِّينَةِ وَأَنْ يُحْشَرَ النَّاسُ ضُحًى

അവന്‍ പറഞ്ഞു: നിങ്ങളുടെ വാഗ്ദത്തദിനം ഉല്‍സവനാളില്‍ തന്നെയായിക്കൊള്ളട്ടെ, അന്ന് ജനങ്ങളെല്ലാം രാവിലെത്തന്നെ ഒരുമിച്ചുകൂടപ്പെടുകയും ചെയ്യട്ടെ!

ആയത്തിന്റെ വരികൾ പകർത്തി!