(ത്വാഹാ) 20 : 60
فَتَوَلَّىٰ فِرْعَوْنُ فَجَمَعَ كَيْدَهُ ثُمَّ أَتَىٰ

അപ്പോള്‍ ഫിര്‍ഔന്‍ പിന്‍വാങ്ങി, അങ്ങനെ അവന്‍റെ ഗൂഢതന്ത്രങ്ങളെല്ലാം ഒരുമിച്ചുകൂട്ടുകയും പിന്നെ വരികയും ചെയ്തു.

ആയത്തിന്റെ വരികൾ പകർത്തി!