(ത്വാഹാ) 20 : 64
فَأَجْمِعُوا كَيْدَكُمْ ثُمَّ ائْتُوا صَفًّا ۚ وَقَدْ أَفْلَحَ الْيَوْمَ مَنِ اسْتَعْلَىٰ

അപ്പോള്‍ നിങ്ങള്‍ നിങ്ങളുടെ തന്ത്രങ്ങളൊക്കെയും ഒരുമിച്ചുകൂട്ടുക, പിന്നെ നിങ്ങള്‍ ഒറ്റക്കെട്ടായി വരിക, ഇന്നേദിനം ഉന്നതിയിലുള്ളവരാരോ അവര്‍ തന്നെയാണ് വിജയം വരിക്കുന്നവര്‍.

ആയത്തിന്റെ വരികൾ പകർത്തി!