(ത്വാഹാ) 20 : 65
قَالُوا يَا مُوسَىٰ إِمَّا أَنْ تُلْقِيَ وَإِمَّا أَنْ نَكُونَ أَوَّلَ مَنْ أَلْقَىٰ

അവര്‍ ചോദിച്ചു: ഓ മൂസാ! നീയാണോ ഇടുന്നത്, അതോ ഞങ്ങളാണോ ആദ്യം ഇടുന്നവരാകേണ്ടത്?

ആയത്തിന്റെ വരികൾ പകർത്തി!