(ത്വാഹാ) 20 : 66
قَالَ بَلْ أَلْقُوا ۖ فَإِذَا حِبَالُهُمْ وَعِصِيُّهُمْ يُخَيَّلُ إِلَيْهِ مِنْ سِحْرِهِمْ أَنَّهَا تَسْعَىٰ

അവന്‍ പറഞ്ഞു: അല്ല, നിങ്ങള്‍ ഇട്ടുകൊള്ളുക, അപ്പോള്‍ അവരുടെ കയറുകളും വടികളും അവരുടെ മാരണത്താല്‍ മൂസാക്കുനേരെ ഇഴഞ്ഞുവരുന്നതാ യി തോന്നി.

ആയത്തിന്റെ വരികൾ പകർത്തി!