( ത്വാഹാ ) 20 : 72

قَالُوا لَنْ نُؤْثِرَكَ عَلَىٰ مَا جَاءَنَا مِنَ الْبَيِّنَاتِ وَالَّذِي فَطَرَنَا ۖ فَاقْضِ مَا أَنْتَ قَاضٍ ۖ إِنَّمَا تَقْضِي هَٰذِهِ الْحَيَاةَ الدُّنْيَا

അവര്‍ പറഞ്ഞു: ഞങ്ങള്‍ക്ക് വന്നുകിട്ടിയ തെളിവുകളെക്കാളും ഞങ്ങളെ വി രിപ്പിച്ചുണ്ടാക്കിയ ഒരുവനെക്കാളും നിനക്ക് ഞങ്ങള്‍ മുന്‍ഗണന നല്‍കുക യില്ലതന്നെ, അതിനാല്‍ നിനക്ക് വിധിക്കാനുള്ളതെന്തോ അത് നീ വിധിച്ചു കൊള്ളുക, നിശ്ചയം നീ വിധിക്കുന്നത് ഈ ഐഹികജീവിതത്തില്‍ മാത്ര മാണല്ലോ!