(ത്വാഹാ) 20 : 78
فَأَتْبَعَهُمْ فِرْعَوْنُ بِجُنُودِهِ فَغَشِيَهُمْ مِنَ الْيَمِّ مَا غَشِيَهُمْ

അങ്ങനെ ഫിര്‍ഔന്‍ അവന്‍റെ സൈന്യസമേതം അവരെ പിന്‍തുടര്‍ന്നു, അപ്പോള്‍ കടലിലെ വെള്ളം അവരെ മൂടേണ്ടവിധം മൂടി.

ആയത്തിന്റെ വരികൾ പകർത്തി!