( ത്വാഹാ ) 20 : 79

وَأَضَلَّ فِرْعَوْنُ قَوْمَهُ وَمَا هَدَىٰ

ഫിര്‍ഔന്‍ തന്‍റെ ജനതയെ വഴിപിഴപ്പിക്കുകതന്നെ ചെയ്തു; അവര്‍ക്ക് ശരി യായ മാര്‍ഗം കാണിച്ചുകൊടുത്തതുമില്ല.