( ത്വാഹാ ) 20 : 80

يَا بَنِي إِسْرَائِيلَ قَدْ أَنْجَيْنَاكُمْ مِنْ عَدُوِّكُمْ وَوَاعَدْنَاكُمْ جَانِبَ الطُّورِ الْأَيْمَنَ وَنَزَّلْنَا عَلَيْكُمُ الْمَنَّ وَالسَّلْوَىٰ

ഓ ഇസ്രാഈല്‍ സന്തതികളേ, നിശ്ചയം നിങ്ങളുടെ ശത്രുവില്‍ നിന്നും നാം നിങ്ങളെ രക്ഷപ്പെടുത്തി, നാം നിങ്ങള്‍ക്ക് ത്വൂര്‍ പര്‍വ്വതത്തിന്‍റെ വലതുഭാഗ ത്ത് ഹാജറാകുന്നതിന് സമയം നിര്‍ണ്ണയിച്ചു, നിങ്ങളുടെമേല്‍ 'മന്നാ'യും 'സല്‍വ'യും ഇറക്കിത്തരികയുമുണ്ടായി.

2: 56-57; 7: 155 വിശദീകരണം നോക്കുക.