(ത്വാഹാ) 20 : 87
قَالُوا مَا أَخْلَفْنَا مَوْعِدَكَ بِمَلْكِنَا وَلَٰكِنَّا حُمِّلْنَا أَوْزَارًا مِنْ زِينَةِ الْقَوْمِ فَقَذَفْنَاهَا فَكَذَٰلِكَ أَلْقَى السَّامِرِيُّ

അവര്‍ പറഞ്ഞു: നീയുമായുള്ള വാഗ്ദത്തം ഞങ്ങള്‍ കരുതിക്കൂട്ടി ലംഘിച്ചതല്ല, എന്നാല്‍ ഞങ്ങള്‍ ജനത്തിന്‍റെ ആഭരണഭാരങ്ങള്‍ വഹിപ്പിക്കപ്പെട്ടിരുന്നുവ ല്ലോ? അത് ഞങ്ങള്‍ ഒരു തീച്ചൂളയിലേക്ക് ഇട്ടതേയുള്ളു, അങ്ങനെ സാമിരിയ്യും ഇട്ടു.

ആയത്തിന്റെ വരികൾ പകർത്തി!