( ത്വാഹാ ) 20 : 86

فَرَجَعَ مُوسَىٰ إِلَىٰ قَوْمِهِ غَضْبَانَ أَسِفًا ۚ قَالَ يَا قَوْمِ أَلَمْ يَعِدْكُمْ رَبُّكُمْ وَعْدًا حَسَنًا ۚ أَفَطَالَ عَلَيْكُمُ الْعَهْدُ أَمْ أَرَدْتُمْ أَنْ يَحِلَّ عَلَيْكُمْ غَضَبٌ مِنْ رَبِّكُمْ فَأَخْلَفْتُمْ مَوْعِدِي

അപ്പോള്‍ മൂസാ ദേഷ്യത്തോടെയും ദുഃഖത്തോടെയും തന്‍റെ ജനതയിലേക്ക് തിരിച്ചു; അവന്‍ ചോദിച്ചു: ഓ എന്‍റെ ജനമേ, നിങ്ങളുടെ നാഥന്‍ നിങ്ങളോട് ഏറ്റവും നല്ല വാഗ്ദാനം നല്‍കിയിരുന്നില്ലേ? അപ്പോള്‍ നിങ്ങളുടെ മേല്‍ ആ ഉടമ്പടി കാലതാമസം വന്നതായി തോന്നിയോ, അതോ നിങ്ങളുടെ നാഥന്‍റെ കോപം നിങ്ങളുടെ മേല്‍ പതിക്കണമെന്നാണോ നിങ്ങള്‍ ഉദ്ദേശിച്ചത്, അതു കൊണ്ടാണോ നിങ്ങള്‍ എന്‍റെ വാഗ്ദത്തം ലംഘിച്ചിട്ടുള്ളത്?

7: 150 വിശദീകരണം നോക്കുക.