( ത്വാഹാ ) 20 : 88
فَأَخْرَجَ لَهُمْ عِجْلًا جَسَدًا لَهُ خُوَارٌ فَقَالُوا هَٰذَا إِلَٰهُكُمْ وَإِلَٰهُ مُوسَىٰ فَنَسِيَ
അങ്ങനെ അവന്‍ അവര്‍ക്ക് അതില്‍ നിന്ന് ഒരു മുക്രയിടുന്ന പശുക്കുട്ടിയുടെ ശരീരം പുറത്തെടുത്തുകൊടുത്തു, അപ്പോള്‍ അവര്‍ പറഞ്ഞു: ഇതാകുന്നു നിങ്ങളുടെ ഇലാഹ്-മൂസായുടെയും, മൂസാ അത് നിങ്ങളോട് പറയാന്‍ മറ ന്നതാണ്.