( ത്വാഹാ ) 20 : 89

أَفَلَا يَرَوْنَ أَلَّا يَرْجِعُ إِلَيْهِمْ قَوْلًا وَلَا يَمْلِكُ لَهُمْ ضَرًّا وَلَا نَفْعًا

അപ്പോള്‍ അവരുടെ വാക്കുകള്‍ക്ക് അത് ഒരു മറുപടിയും നല്‍കുന്നില്ല എന്നും അവര്‍ക്ക് ഒരു ഉപദ്രവമോ ഉപകാരമോ ചെയ്യാന്‍ അതിന് അധികാരമില്ല എന്നും അവര്‍ മനസ്സിലാക്കുന്നില്ലെയോ?