( ത്വാഹാ ) 20 : 94
قَالَ يَا ابْنَ أُمَّ لَا تَأْخُذْ بِلِحْيَتِي وَلَا بِرَأْسِي ۖ إِنِّي خَشِيتُ أَنْ تَقُولَ فَرَّقْتَ بَيْنَ بَنِي إِسْرَائِيلَ وَلَمْ تَرْقُبْ قَوْلِي
അവന് പറഞ്ഞു: ഓ എന്റെ മാതാവിന്റെ മകനേ, നീ എന്റെ താടിയും തലമുടി യും പിടിച്ചുവലിക്കല്ലേ, നിശ്ചയം നീ ഇസ്റാഈല് സന്തതികളെ ഭിന്നിപ്പിച്ചു കളഞ്ഞു എന്നും എന്റെ വാക്കിന് കാത്തിരുന്നില്ല എന്നും നീ പറയുമെന്ന് ഞാന് ഭയപ്പെട്ടു.
7: 150; 11: 17 വിശദീകരണം നോക്കുക.