(അമ്പിയാഅ്) 21 : 12
فَلَمَّا أَحَسُّوا بَأْسَنَا إِذَا هُمْ مِنْهَا يَرْكُضُونَ

അങ്ങനെ നമ്മുടെ വിപത്ത് അവര്‍ക്ക് ആസന്നമായപ്പോള്‍ അവരതാ അതില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നു.

ആയത്തിന്റെ വരികൾ പകർത്തി!