( അമ്പിയാഅ് ) 21 : 33
وَهُوَ الَّذِي خَلَقَ اللَّيْلَ وَالنَّهَارَ وَالشَّمْسَ وَالْقَمَرَ ۖ كُلٌّ فِي فَلَكٍ يَسْبَحُونَ
അവന് തന്നെയാണ് രാത്രിയേയും പകലിനേയും സൂര്യനേയും ചന്ദ്രനേയും സൃഷ്ടിച്ചതും, എല്ലാ ഒന്നും അതിന്റെ ഭ്രമണപഥത്തില്‍ നീന്തിക്കൊണ്ടിരിക്കു കയാകുന്നു.
എല്ലാ ഒന്നും അതിന്റെ ഭ്രമണപഥത്തില്‍ നീന്തിക്കൊണ്ടിരിക്കുകയാകുന്നു എന്ന ആ ശയത്തിലാണ് 36: 40 അവസാനിക്കുന്നതും.