( അമ്പിയാഅ് ) 21 : 34

وَمَا جَعَلْنَا لِبَشَرٍ مِنْ قَبْلِكَ الْخُلْدَ ۖ أَفَإِنْ مِتَّ فَهُمُ الْخَالِدُونَ

നിനക്ക് മുമ്പ് ഒരു മനുഷ്യനേയും നാം ശാശ്വതനാക്കിയിട്ടില്ല, അപ്പോള്‍ നീ മ രിക്കുകയാണെങ്കില്‍ അവരാണോ ശാശ്വതരാവാന്‍ പോകുന്നത്.

55: 26-27 ല്‍ ഭൂമിക്ക് മുകളിലുള്ള എല്ലാഒന്നും നശിക്കുന്നതാണ്. മഹത്വമുടയവനും ബഹുമാന്യനുമായ നിന്‍റെ നാഥന്‍റെ മുഖം മാത്രം അവശേഷിക്കുന്നതുമാണ് എന്ന് പറഞ്ഞിട്ടുണ്ട്. 21: 8 വിശദീകരണം നോക്കുക.