( അമ്പിയാഅ് ) 21 : 40
بَلْ تَأْتِيهِمْ بَغْتَةً فَتَبْهَتُهُمْ فَلَا يَسْتَطِيعُونَ رَدَّهَا وَلَا هُمْ يُنْظَرُونَ
അല്ല, അവരെ സ്തബ്ധരാക്കുന്ന വിധം അത് അവര്‍ക്ക് പെട്ടെന്നാണ് വരിക, അവര്‍ക്ക് അതിനെ തടുത്തുനിര്‍ത്താന്‍ കഴിയുകയില്ല, അവര്‍ സാവകാശം ന ല്‍കപ്പെടുന്നവരാവുകയുമില്ല.