( അമ്പിയാഅ് ) 21 : 52
إِذْ قَالَ لِأَبِيهِ وَقَوْمِهِ مَا هَٰذِهِ التَّمَاثِيلُ الَّتِي أَنْتُمْ لَهَا عَاكِفُونَ
അവന് തന്റെ പിതാവിനോടും ജനതയോടും ചോദിച്ച സന്ദര്‍ഭം: നിങ്ങള്‍ പൂജി ച്ചുകൊണ്ടിരിക്കുന്ന ഈ വിഗ്രഹങ്ങളുടെ കാര്യം എന്താകുന്നു.