( അമ്പിയാഅ് ) 21 : 57

وَتَاللَّهِ لَأَكِيدَنَّ أَصْنَامَكُمْ بَعْدَ أَنْ تُوَلُّوا مُدْبِرِينَ

അല്ലാഹുവാണ് സത്യം, നിങ്ങള്‍ ഇവിടെനിന്ന് പിരിഞ്ഞ് പോയതിന് ശേഷം നിങ്ങളുടെ ഈ വിഗ്രഹങ്ങളെ ഞാനൊന്ന് കൈകാര്യം ചെയ്യുകതന്നെ ചെയ്യും.