قَالُوا مَنْ فَعَلَ هَٰذَا بِآلِهَتِنَا إِنَّهُ لَمِنَ الظَّالِمِينَ
അവര് പറഞ്ഞു: ആരാണ് ഞങ്ങളുടെ ഇലാഹുകളോട് ഈ പണി ചെയ്തത്, നിശ്ചയം അവന് അക്രമികളില് പെട്ടവന് തന്നെയാകുന്നു.