(അമ്പിയാഅ്) 21 : 66
قَالَ أَفَتَعْبُدُونَ مِنْ دُونِ اللَّهِ مَا لَا يَنْفَعُكُمْ شَيْئًا وَلَا يَضُرُّكُمْ

അവന്‍ ചോദിച്ചു: അപ്പോള്‍ അല്ലാഹുവിനെക്കൂടാതെ നിങ്ങള്‍ക്കൊരു ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ കഴിയാത്തവയെയാണോ നിങ്ങള്‍ സേവിച്ചു കൊണ്ടിരിക്കുന്നത്?

ആയത്തിന്റെ വരികൾ പകർത്തി!