( അമ്പിയാഅ് ) 21 : 68

قَالُوا حَرِّقُوهُ وَانْصُرُوا آلِهَتَكُمْ إِنْ كُنْتُمْ فَاعِلِينَ

അവര്‍ പറഞ്ഞു: നിങ്ങള്‍ അവനെ കരിച്ചുകളയുക, നിങ്ങളുടെ ഇലാഹുകളെ സഹായിക്കുകയും ചെയ്യുക-നിങ്ങള്‍ എന്തെങ്കിലും പ്രവര്‍ത്തിക്കുന്നവരാ ണെങ്കില്‍!