(അമ്പിയാഅ്) 21 : 78
وَدَاوُودَ وَسُلَيْمَانَ إِذْ يَحْكُمَانِ فِي الْحَرْثِ إِذْ نَفَشَتْ فِيهِ غَنَمُ الْقَوْمِ وَكُنَّا لِحُكْمِهِمْ شَاهِدِينَ

-ദാവൂദിനും സുലൈമാനും; ആടുകള്‍ വിളയില്‍ കടന്നുമേഞ്ഞ ഒരു ജനതയുടെ കൃഷിയിടത്തിന്‍റെ കാര്യത്തില്‍ അവര്‍ രണ്ടുപേരും വിധികല്‍പ്പിച്ചി രുന്ന സന്ദര്‍ഭം, നാം അവരുടെ വിധിക്ക് സാക്ഷിയുമായിരുന്നു.

ആയത്തിന്റെ വരികൾ പകർത്തി!