( അമ്പിയാഅ് ) 21 : 77
وَنَصَرْنَاهُ مِنَ الْقَوْمِ الَّذِينَ كَذَّبُوا بِآيَاتِنَا ۚ إِنَّهُمْ كَانُوا قَوْمَ سَوْءٍ فَأَغْرَقْنَاهُمْ أَجْمَعِينَ
നമ്മുടെ സൂക്തങ്ങള് തള്ളിപ്പറഞ്ഞുകൊണ്ടിരുന്ന ഒരു ജനതയില് നിന്ന് നാം അവനെ സഹായിക്കുകയും ചെയ്തു, നിശ്ചയം അവര് ഒരു ദുഷിച്ച ജനത ത ന്നെയായിരുന്നു, അപ്പോള് നാം അവരെ മുഴുവനും മുക്കിക്കൊല്ലുകയും ചെ യ്തു.
2: 39; 10: 103; 11: 62 വിശദീകരണം നോക്കുക.