( അമ്പിയാഅ് ) 21 : 99
لَوْ كَانَ هَٰؤُلَاءِ آلِهَةً مَا وَرَدُوهَا ۖ وَكُلٌّ فِيهَا خَالِدُونَ
അക്കൂട്ടര്‍ യഥാര്‍ത്ഥ ഇലാഹുകളായിരുന്നുവെങ്കില്‍ ആ നരകത്തിലേക്ക് അ വര്‍ നയിക്കപ്പെടുമായിരുന്നില്ല, എല്ലാ ഓരോരുത്തരും ശാശ്വതമായിത്തന്നെ അതിലായിരിക്കുകയും ചെയ്യും.