قَالَ كَمْ لَبِثْتُمْ فِي الْأَرْضِ عَدَدَ سِنِينَ
അവന് ചോദിക്കും: ഭൂമിയില്‍ നിങ്ങള്‍ താമസിച്ച വര്‍ഷങ്ങളുടെ എണ്ണം എത്ര?