( അല്‍ മുഅ്മിനൂന്‍ ) 23 : 12

وَلَقَدْ خَلَقْنَا الْإِنْسَانَ مِنْ سُلَالَةٍ مِنْ طِينٍ

നിശ്ചയം, മനുഷ്യനെ നാം കളിമണ്ണിന്‍റെ സത്തില്‍ നിന്നാണ് സൃഷ്ടിച്ചിട്ടുള്ളത്.