( അല് മുഅ്മിനൂന് ) 23 : 19
فَأَنْشَأْنَا لَكُمْ بِهِ جَنَّاتٍ مِنْ نَخِيلٍ وَأَعْنَابٍ لَكُمْ فِيهَا فَوَاكِهُ كَثِيرَةٌ وَمِنْهَا تَأْكُلُونَ
ആ വെള്ളം കൊണ്ട് നാം നിങ്ങള്ക്കുവേണ്ടി ഈത്തപ്പനയുടെയും മുന്തിരിയു ടെയും തോട്ടങ്ങള് നട്ടുവളര്ത്തുകയുണ്ടായി, അതില് നിങ്ങള്ക്ക് ധാരാളം ഫലങ്ങളുണ്ട്, അവയില് നിന്നുള്ളത് നിങ്ങള് തിന്നുകൊണ്ടിരിക്കുകയും ചെ യ്യുന്നു.