ثُمَّ أَرْسَلْنَا مُوسَىٰ وَأَخَاهُ هَارُونَ بِآيَاتِنَا وَسُلْطَانٍ مُبِينٍ
പിന്നീട് മൂസായെയും അവന്റെ സഹോദരന് ഹാറൂനിനെയും നമ്മുടെ ദൃഷ്ടാ ന്തങ്ങള്‍ കൊണ്ടും വ്യക്തമായ പ്രമാണങ്ങള്‍ കൊണ്ടും നാം അയച്ചു.